App Logo

No.1 PSC Learning App

1M+ Downloads
നിയന്ത്രിത ചെയിൻ റിയാക്ഷൻ നടക്കുന്നത് ഏതിൽ?

Aആറ്റം ബോംബിൽ

Bഹൈഡ്രജൻ ബോംബിൽ

Cനക്ഷത്രങ്ങളിൽ

Dഅറ്റോമിക് റിയാക്ട‌റിൽ

Answer:

D. അറ്റോമിക് റിയാക്ട‌റിൽ

Read Explanation:

ന്യൂക്ലിയാർ റിയാക്ട‌ർ

  • നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുന്ന ഉപകരണമാണ്ആണവറിയാക്റ്റർ. ഇത് സ്ഥാപിക്കുന്ന നിലയത്തെ ആണവനിലയം എന്ന് വിളിക്കുന്നു.

  • ന്യൂക്ലിയർ റിയാക്ടറുകൾ പ്രവർത്തിക്കുന്നത് അണുവിഘടന തത്വത്തിലാണ്.

  • ന്യൂക്ലിയർ റിയാക്ടറുകളിൽ വ്യത്യസ്ത വസ്തുക്കൾ ഇന്ധനമായി ഉപയോഗിക്കാം. പക്ഷേ സാധാരണയായി ഉപയോഗിക്കുന്നത് യൂറേനിയം ആണ്

  • മറ്റ് ഇന്ധനങ്ങളായ പ്ലൂട്ടോണിയം, തോറിയം എന്നിവയും ഉപയോഗിക്കാം.

  • ന്യൂക്ലിയർ റിയാക്ടറിൽ പ്രധാനമായും മൂന്ന് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇന്ധന മൂലകങ്ങൾ, മോഡറേറ്റർ ,നിയന്ത്രണ ദണ്ഡുകൾ.


Related Questions:

Father of Nuclear Research in India :
ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത് ഏത് വർഷം ?
ഒരു റേഡിയോ ആക്ടീവ് പദാർത്ഥത്തിന്റെ ആദ്യ ന്യൂക്ലിയസ് മുതൽ സ്ഥിരത കൈവരിച്ച അവസാന ന്യൂക്ലിയസ് വരെയുള്ള ശ്രേണി അറിയപ്പെടുന്നത് എങ്ങനെ?
ഒരു ആൽഫാ ക്ഷയം (Alpha Decay) സംഭവിക്കുമ്പോൾ, മൂലകത്തിന്റെ അറ്റോമിക് നമ്പർ (Atomic Number) എങ്ങനെ മാറുന്നു?
താഴെ തന്നിരിക്കുന്നവയിൽ ഗീഗർ-നട്ടാൽ നിയമം ഗീഗർ-നട്ടാൽ നിയമം