Challenger App

No.1 PSC Learning App

1M+ Downloads
അജാതശത്രു ഏതു രാജവംശത്തിൽ ഉൾപ്പെട്ടതാണ്?

Aഹര്യങ്ക രാജവംശം

Bശിശുനാഗ രാജവംശം

Cനന്ദ രാജവംശം

Dശുങ്ക രാജവംശം

Answer:

A. ഹര്യങ്ക രാജവംശം


Related Questions:

' ഇന്ത്യ എന്ന വിസ്മയം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ഗംഗാസമതലങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഇരുമ്പായുധങ്ങളുടെ അവശിഷ്ടം ലഭിച്ച രാജസ്ഥാനിലെ സ്ഥലം ഏതാണ് ?
ബഹിരാകാശ പദ്ധതികളെക്കുറിച്ച് ' ഫ്രം ഫിഷിംങ് ഹാംലെറ്റ് ടു ദ റെഡ് പ്ലാനറ്റ് ' എന്ന പുസ്തകം പുറത്തിറക്കിയതാര് ?
ജൈന മതത്തിലെ തീർത്ഥങ്കരന്മാരുടെ എണ്ണം എത്ര ?
'ദൈവത്തിന്റെ രഹസ്യങ്ങളെകുറിച്ച്‌ എനിക്ക് അറിയില്ല എന്നാൽ മനുഷ്യന്റെ ദുരിതങ്ങൾ എനിക്ക് അറിയാം' എന്ന് പറഞ്ഞത് ആരാണ് ?