App Logo

No.1 PSC Learning App

1M+ Downloads
അർണോസ് പാതിരി ' പുത്തൻപാന ' രചിച്ച കാലഘട്ടം :

A17-നൂറ്റാണ്ട്

B18 - നൂറ്റാണ്ട്

C19 - നൂറ്റാണ്ട്

D20 - നൂറ്റാണ്ട്

Answer:

B. 18 - നൂറ്റാണ്ട്

Read Explanation:

അര്‍ണോസ്‌ പാതിരി

  • 1681 -ല്‍ ഹംഗറിയിലാണ്‌ അദ്ദേഹം ജനിച്ചത്‌.1699-ല്‍ കേരളത്തില്‍ എത്തി. 
  • മലയാളഗദ്യത്തിന്റെ വളർച്ചയെ ഏറെ സഹായിച്ച മലയാളം - പോർച്ചുഗീസ് നിഘണ്ടു എഴുതിയത് അർണോസ് പാതിരിയാണ്.
  • പുത്തൻപാന എന്ന കാവ്യം രചിച്ച വ്യക്തി. 
  • ഗ്രന്ഥഭാഷ എന്ന ഗ്രന്ഥം രചിച്ച വൈദികൻ 
  • മലയാളത്തിൽ ആദ്യമായി ലെക്സിക്കൽ ഗ്രാമർവർക്ക് തയ്യാറാക്കിയ വ്യക്തി. 
  • ചതുരന്ത്യം, മിശിഹാചരിത്രം,ഉമ്മാപര്‍വം എന്നീ കൃതികള്‍ രചിച്ച വ്യക്തി.

Related Questions:

ജൂത ശാസനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഭരണാധികാരി :
ബ്രഹ്മസമാജത്തിന്റെ സ്ഥാപൻ ആര് ?
'മൂഷകവംശ' കാവ്യം ആരുടേതാണ് ?
പെരുമാൾ ഭരണകാലത്തു ഏറ്റവും തെക്കായി സ്ഥിതി ചെയ്തിരുന്ന നാട് ഏതായിരുന്നു ?
' ഉണ്ണുനീലിസന്ദേശം ' താഴെ പറയുന്നതിൽ ഏതു വിഭാഗത്തിൽ പെടുന്ന കൃതിയാണ് :