ആവർത്തന പട്ടികയിലെ പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിൽ ആണ് ഉൾപ്പെടുന്നത് ?Aബോറോൺ കുടുംബംBകാർബൺ കുടുംബംCനൈട്രജൻ കുടുംബംDഹാലജൻ കുടുംബംAnswer: D. ഹാലജൻ കുടുംബംRead Explanation: 1-ാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലി ലോഹങ്ങൾ 2-ാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലൈൻ എർത്ത് ലോഹങ്ങൾ 13 -ാം ഗ്രൂപ്പ് മൂലകങ്ങൾ - ബോറോൺ കുടുംബം 14-ാം ഗ്രൂപ്പ് മൂലകങ്ങൾ - കാർബൺ കുടുംബം 15-ാം ഗ്രൂപ്പ് മൂലകങ്ങൾ - നൈട്രജൻ കുടുംബം 16-ാം ഗ്രൂപ്പ് മൂലകങ്ങൾ - ഓക്സിജൻ കുടുംബം 17-ാം ഗ്രൂപ്പ് മൂലകങ്ങൾ - ഹാലജനുകൾ 18-ാം ഗ്രൂപ്പ് മൂലകങ്ങൾ - അലസവാതകങ്ങൾ Read more in App