Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കീലേരി കുഞ്ഞിക്കണ്ണൻ' ഏത് രംഗത്താണ് പ്രശസ്തി നേടിയത് ?

Aപൂരക്കളി

Bകഥകളി

Cസർക്കസ്

Dചവിട്ടുനാടകം

Answer:

C. സർക്കസ്

Read Explanation:

  • കേരള സർക്കസിന്റെ പിതാവായാണ് കീലേരി കുഞ്ഞിക്കണ്ണൻ അറിയപ്പെടുന്നത്.
  • ഒരു പ്രശസ്ത തീയർ സമുദായത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും ജാതി ചിന്തയില്ലാത്ത ആളായിരുന്നു.
  • വണ്ണാൻ സമുദായത്തിൽ നിന്നാണ് ഇദ്ദേഹം വിവാഹം ചെയ്തത്.

Related Questions:

തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :
' കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?
വരയുടെ പരമശിവൻ എന്ന് വി. കെ. എൻ. വിശേഷിപ്പിച്ചത് ആരെ ?
പി കെ കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?