App Logo

No.1 PSC Learning App

1M+ Downloads
2022 ഏപ്രിൽ മാസം അന്തരിച്ച ഈച്ചരത്ത് മാധവൻ നായർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Aഇലത്താളം

Bചെണ്ട

Cമദ്ദളം

Dതബല

Answer:

A. ഇലത്താളം

Read Explanation:

കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി. ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു.


Related Questions:

ഓടക്കുഴൽ അറിയപ്പെടുന്ന മറ്റൊരു പേര്?
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം ?
2021 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച ' കലാമണ്ഡലം ഉണ്ണികൃഷ്ണൻ ' ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പടയണി , മുടിയേറ്റ് എന്നീ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?