2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?AകലBകൃഷിCസാമൂഹിക സേവനംDകായികംAnswer: B. കൃഷി Read Explanation: • 2024 ലെ കേരള പ്രഭ പുരസ്‌കാരം ലഭിച്ച വ്യക്തി - എസ് സോമനാഥ് (ഐ എസ് ആർ ഓ ചെയർമാൻ) • 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് - എം കെ സാനു (എഴുത്തുകാരൻ)Read more in App