App Logo

No.1 PSC Learning App

1M+ Downloads
സുനിൽ കോത്താരി ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Aകായികം

Bസംഗീതജ്ഞൻ

Cനൃത്ത ചരിത്രകാരൻ

Dവിദ്യാഭാസം

Answer:

C. നൃത്ത ചരിത്രകാരൻ

Read Explanation:

ഇന്ത്യൻ നൃത്തചരിത്രകാരനും പണ്ഡിതനും നിരൂപകനുമായിരുന്നു ഡോ. സുനിൽ കോത്താരി


Related Questions:

The show titled 'Seven young sculptors' in 1985 at Rabindra Bhavan, New Delhi was curated by
ഇന്ത്യയിൽ ആദ്യമായി കൊച്ചി -മുസരിസ് ബിനാലെ നടന്ന വർഷം
അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്ന കലാരൂപം?
ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?
അസമിലെ ഒരു പരമ്പരാഗത നൃത്ത-നാടകത്തിന്റെ പേര്