2022 ജൂലൈ മാസം അന്തരിച്ച അച്യുതൻ കൂടല്ലൂർ ഏത് മേഖലയിലാണ് പ്രശസ്തനായത്?AസിനിമBചിത്രകലCഗാനരചനDകവിതAnswer: B. ചിത്രകല Read Explanation: പുരസ്കാരങ്ങൾ 1988 - കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം 1982 - തമിഴ്നാട് ലളിതകലാ അക്കാദമി അവാർഡ് 2017 - കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് Read more in App