App Logo

No.1 PSC Learning App

1M+ Downloads
2021 ജൂൺ മാസം അന്തരിച്ച ബുദ്ധദേവ് ദാസ്ഗുപ്ത ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Aരാഷ്ട്രീയം

Bകായികം

Cസിനിമ

Dസംഗീതം

Answer:

C. സിനിമ

Read Explanation:

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം 5 തവണ സ്വന്തമാക്കിയ അദ്ദേഹം മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവയ്ക്കും ദേശീയ ബഹുമതി നേടിയിട്ടുണ്ട്.


Related Questions:

ചിൽഡ്രൻസ് ഫിലിം സൊസൈറ്റി യുടെ ആസ്ഥാനം എവിടെ ?
ഇന്ത്യൻ സിനിമയുടെ എത്രാം വർഷമാണ് 2013-ൽ ആഘോഷിച്ചത് ?
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI) ലെ ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‍കാരം ലഭിച്ചത് ആർക്ക് ?
92 മത് ഓസ്കറിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ ?
The 59th National Film Award for Best Director was won by