App Logo

No.1 PSC Learning App

1M+ Downloads

2021 -മാർച്ചിൽ അന്തരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തയായത് ?

Aസംഗീതം

Bസിനിമ

Cകൂടിയാട്ടം

Dകഥകളി

Answer:

D. കഥകളി

Read Explanation:

  • കേരളത്തിലെ പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമാണ്‌‌ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ.
  • 1979 -ൽ നൃത്തത്തിന്‌ അവാർഡും 1990 -ൽ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നൽകി കേരള സംഗീത നാടക അക്കാദമി ആദരിച്ചു.
  • 2001 -ൽ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന്‌ അവാർഡ്‌ നൽകി.
  • 2002-ൽ കൊച്ചി കേരളദർപ്പണത്തിൽ നാട്യകുലപതിയായി ബഹുമാനിച്ചു.
  • 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Related Questions:

സുഭദ്രധനഞ്ജയം , തപതീസംവരണം എന്നി കൃതികൾ രചിച്ചത് ആരാണ് ?

കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് :

ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?

' എന്തരോ മഹാനു ഭാവുലു ' എന്ന പ്രശസ്ത കീർത്തനം രചിച്ചത് ആര് ?

' കേളി - ദി സിംഫണി ഓഫ് ലവ് ' എന്ന ആൽബം താഴെ പറയുന്ന ഏത് കലാകാരനുമായ ബന്ധപ്പെട്ടിരിക്കുന്നു ?