Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ അന്തരിച്ച കെ ജി ജോർജ് ഏത് മേഖലയിൽ ആയിരുന്നു പ്രശസ്തൻ ?

Aചലച്ചിത്ര സംവിധാനം

Bസംഗീത സംവിധാനം

Cകലാ സംവിധാനം

Dഛായാഗ്രഹണം

Answer:

A. ചലച്ചിത്ര സംവിധാനം

Read Explanation:

• കെ ജി ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം - സ്വപ്നാടനം (1976) • അവസാനം സംവിധാനം ചെയ്ത ചിത്രം - ഇലവങ്കോട് ദേശം (1998)


Related Questions:

സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?
ബംഗ്ലാദേശിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത് ?
67-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നേടിയ മലയാളിയാര് ?
1965 ൽ ബാബു ഇസ്മായിൽ നിർമിച്ച ചെമ്മീൻ എന്ന സിനിമയുടെ സംവിധായകനാര്?
1967 ൽ സത്യജിത് റേയെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡിനർഹനാക്കിയ സിനിമ ഏതാണ് ?