Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച "കുമാർ ശഹാനി" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aചലച്ചിത്ര സംവിധാനം

Bകലാ സംവിധാനം

Cഗാനരചന

Dസംഗീത സംവിധാനം

Answer:

A. ചലച്ചിത്ര സംവിധാനം

Read Explanation:

• മൂന്ന് തവണ ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തി • ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടിയ വർഷങ്ങൾ - 1972, 1984, 1991 • ദേശിയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച കുമാർ ശഹാനിയുടെ ചിത്രങ്ങൾ - മായാ ദർപ്പൺ(1972), തരംഗ്(1984), ഭവന്തരണ (1991) • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ ആയിരുന്ന വർഷം - 1997, 2019


Related Questions:

Name the film which gets 'Rajatachakoram'in IFFK 2019:

2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI)ൽ മികച്ച നടിമാരായി തിരഞ്ഞെടുത്തത് ആരെയെല്ലാമാണ് ?

  1. വെസ്റ്റ മാറ്റുലെ
  2. ലെവ റുപ്കായിറ്റെ
  3. സെലീന റിഗോട്ട്
  4. തത്യാന പഹുഫോവ
    എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രിമാരെ തന്റെ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകൻ ആര്? |

    ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) തയ്യാറാക്കിയ 2025-ലെ ജനപ്രിയ ഇന്ത്യന്‍ താര, സംവിധായക പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍

    1. കല്യാണി പ്രിയദര്‍ശന്‍
    2. പൃഥ്വിരാജ് സുകുമാരന്‍,
    3. ഡൊമിനിക് അരുണ്‍
    4. തരുൺ മൂർത്തി
      2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI)ൽ മികച്ച സംവിധായകന് നൽകുന്ന രജത മയൂരം പുരസ്‌കാരം ലഭിച്ചത് ?