Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അന്തരിച്ച "പ്രഭാ അത്രേ" ഏത് മേഖലയിലാണ് പ്രശസ്തയായിരുന്നത് ?

Aനൃത്തം

Bകർണാടക സംഗീതം

Cചിത്ര രചന

Dഹിന്ദുസ്ഥാനി സംഗീതം

Answer:

D. ഹിന്ദുസ്ഥാനി സംഗീതം

Read Explanation:

• ഹിന്ദുസ്ഥാനി സംഗീതത്തിലെ "കിരാന ഖരാന" ശൈലിയിലാണ് പ്രശസ്തി നേടിയത് • പദ്മശ്രീ - 1990 • പദ്മഭൂഷൺ - 2002 • പദ്മവിഭൂഷൺ - 2022 • പ്രഭാ അത്രേയുടെ പ്രധാന രചനകൾ - എലോങ് ദി പാത്ത് ഓഫ് മൈ മ്യുസിക്, എൻലൈറ്റിംഗ് ദി ലിസണർ, സ്വരമയി • സംഗീത പഠിപ്പിക്കുന്നതിന് വേണ്ടി പ്രഭാ അത്രേ സ്ഥാപിച്ചതാണ് "സ്വർമയി ഗുരുകുൽ"


Related Questions:

പത്മ സുബ്രഹ്മണ്യം ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
2023 ഫെബ്രുവരിയിൽ അന്തരിച്ച ഡോ: കനക് റെലെ ഏത് കലയിലാണ് കൂടുതൽ പ്രശസ്തി നേടിയത് ?
ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായ് അറിയപ്പെടുന്ന കലാരൂപമേത് ?
സതി, ഗ്രാമീണ ചെണ്ടക്കാരൻ തുടങ്ങിയ സാമൂഹിക സ്പർശമുള്ള ചിത്രങ്ങൾ ആരുടേതാണ്?
Allah Rakha Rahman associated with :