App Logo

No.1 PSC Learning App

1M+ Downloads

2021 ജൂൺ മാസം അന്തരിച്ച എസ്.രമേശന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Aമനുഷ്യാവകാശ പ്രവർത്തകൻ

Bകവിത, ഗാനരചന

Cചലച്ചിത്ര പിന്നണി ഗായകൻ

Dരാഷ്ട്രീയം

Answer:

B. കവിത, ഗാനരചന

Read Explanation:

🔹 ‘ഗുരുപൗർണമി’ എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 🔹 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു.


Related Questions:

ബംഗ്ലാദേശിലെ ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ഏത് ?

കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?

2021 ഒക്ടോബർ 11 ന് അന്തരിച്ച മലയാളത്തിലെ അതുല്യ നടൻ നെടുമുടി വേണുവിന് ഏത് സിനിമയിൽ പ്രകടനത്തിനാണ് 1990 ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?

ബാലൻ കെ നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം ?

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ?