App Logo

No.1 PSC Learning App

1M+ Downloads

2024 നവംബറിൽ അന്തരിച്ച "രോഹിത് ബാൽ" ഏത് മേഖലയിലാണ് പ്രശസ്തനായ വ്യക്തിയാണ് ?

Aസിനിമ

Bഫാഷൻ ഡിസൈനിംഗ്‌

Cചിത്രരചന

Dശാസ്ത്ര സാങ്കേതിക വിദ്യ

Answer:

B. ഫാഷൻ ഡിസൈനിംഗ്‌

Read Explanation:

• ഇന്ത്യൻ ഫാഷൻ ലോകത്തെ ഇതിഹാസം എന്നറിയപ്പെടുന്ന വ്യക്‌തി • ഫാഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം


Related Questions:

നാഷണൽ ടർമെറിക് ബോർഡ് (ദേശീയ മഞ്ഞൾ ബോർഡ്) ഉദ്‌ഘാടനം ചെയ്തത് ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി ?

പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

താഴെ തന്നിരിക്കുന്നവയിൽ വരാനിരിക്കുന്ന G-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളുടെ പേരുകൾ മാത്രം ഉൾക്കൊള്ളുന്നവ ഏതാണ്? 
i. കുമരകം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം
ii. കൊൽക്കത്ത, മുംബൈ, കുമരകം, കൊച്ചി 
iii. കുമരകം, കോഴിക്കോട്, ട്രിച്ചി, ഗോവ
iv.  പൂനെ, ഗോവ, കൊച്ചി, ട്രിച്ചി   

പുതുതായി നിർമിക്കുന്ന പാർലമെൻറ് മന്ദിരത്തിന്റെ ആകൃതിയെന്ത് ?