2025 ഫെബ്രുവരിയിൽ അന്തരിച്ച "മോപ്പസാങ് വാലേത്ത്" ഏത് മേഖലയിലാണ് പ്രശസ്തൻ ?AകായികംBമാധ്യമ പ്രവർത്തനംCസാഹിത്യ നിരൂപണംDചിത്രകലAnswer: D. ചിത്രകലRead Explanation:• കഥകളി, തിരുവാതിര, തെയ്യം തുടങ്ങിയ കലകളുടെ ചിത്രപരമ്പര ചെയ്യുന്നതിൽ പ്രശസ്തനായ വ്യക്തിയാണ് മോപ്പസാങ് വാലേത്ത്Open explanation in App