Challenger App

No.1 PSC Learning App

1M+ Downloads
എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയിരുന്നത്?

A10

B8

C7

D9

Answer:

D. 9

Read Explanation:

ഒൻപതാം പഞ്ചവല്സരപദ്ധതിയുടെ ലക്ഷ്യങ്ങൾ

  • സ്ത്രീശാക്തീകരണം പോലുള്ള സാമൂഹ്യപരിപാടികളുടെ പ്രോൽസാഹനം.

  • ഒരു സ്വൊതന്ത്ര വിപണി സൃഷ്ടിക്കൽ.

  • ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണം.

  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച.

  • വർദ്ധിച്ചുവരുന്ന ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുക.

  • ദാരിദ്ര്യനിലവാരം കുറയ്ക്കൽ.

  • സ്വൊകാര്യസാമ്പത്തിക നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക.

  • പ്രത്യേക സാമൂഹ്യഗ്രൂപ്പുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ സംരക്ഷിക്കൽ.

  • ഭക്ഷ്യഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കൽ.

  • തൊഴിലിന് തുല്ല്യഅവസരങ്ങൾ സൃഷ്ടിക്കുകയും ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുക.

  • PSC ഉത്തര സൂചിക പ്രകാരം 10 -ആം പഞ്ചവത്സരപദ്ധതി ആണ്.

 


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
ഹരോഡ് ഡോമർ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്?
India adopted whose principles for second five year plan?
Which of the following plans aimed at improving the standard of living?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയായത് ഏവ ?

  1. 1950-ൽ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു.
  2. 1960-ൽ ഓപ്പറേഷൻ ഫ്ലഡ് എന്ന ഗ്രാമവികസന പരിപാടിയ്ക്ക് തുടക്കം കുറിച്ചു.
  3. 1951-ലാണ് ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
  4. ബോംബെയിലെ കർഷകർ തയ്യാറാക്കിയ പദ്ധതിയാണ് ബോംബെ പദ്ധതി എന്നറിയപ്പെടുന്നത്.