Challenger App

No.1 PSC Learning App

1M+ Downloads
ദുർഗാപ്പൂർ, ഭിലായ്, റൂർക്കല എന്നീ ഇരുമ്പുരുക്ക് ശാലകൾ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പ‍‍ഞ്ചവത്സര പദ്ധതി

Cമൂന്നാം പ‍‍ഞ്ചവത്സര പദ്ധതി

Dനാലാം പ‍‍ഞ്ചവത്സര പദ്ധതി

Answer:

B. രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി

Read Explanation:

ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.

Related Questions:

NITI Aayog ന്‍റെ പൂര്‍ണ്ണ രൂപം എന്ത്?
മനുഷ്യവികസനം അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര പദ്ധതി ഏത്?
ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമാകുന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലയളവിലാണ്
'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് പദ്ധതി കാലയളവിലാണ് ?