Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഏത് അർദ്ധഗോളത്തിലാണ് ?

Aദക്ഷിണാർദ്ധഗോളം

Bപൂർവ്വാർദ്ധഗോളം

Cഉത്തരാർദ്ധഗോളം

Dപശ്ചിമാർദ്ധഗോളം

Answer:

C. ഉത്തരാർദ്ധഗോളം

Read Explanation:

  • ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖകൾ - അക്ഷാംശ രേഖകൾ

  • ഇരു ധ്രുവങ്ങൾക്കും മധ്യത്തിലായി ഭൂമിയെ രണ്ട് തുല്യ അർദ്ധഗോളങ്ങളായി വിഭജിച്ചുകൊണ്ട് നിലകൊള്ളുന്നുവെന്ന് സങ്കല്‌പിക്കുന്ന അക്ഷാംശരേഖയാണ് പൂജ്യം ഡിഗ്രി ഭൂമധ്യരേഖ.

  • ഭൂമധ്യരേഖയുടെ തെക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം - ദക്ഷിണാർദ്ധഗോളം

  • ഭൂമധ്യരേഖയുടെ വടക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം - ഉത്തരാർദ്ധഗോളം

  • ഭൂമധ്യരേഖയുടെ വടക്ക് ഉത്തരാർദ്ധഗോളത്തിൽ ഏഷ്യൻ വൻകരയുടെ തെക്കായിട്ടാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.


Related Questions:

1 സെന്റിമീറ്ററിന് 1/2 കിലോമീറ്റർ എന്ന ഭൂപടതോതിന്റെ ഭിന്നക രൂപമേത് ?
സൂര്യരശ്‌മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെ ആശ്രയിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് തത്ത്വചിന്തകൻ ?
ഇൻ്റർനാഷണൽ മെറിഡിയൻ എന്ന് അറിയപ്പെടുന്ന രേഖ :
The Earth moves around the Sun. The movement of the earth around the Sun is called:
പ്രൈം മെറിഡിയൻ ഏത് നഗരത്തിലൂടെയാണ് കടന്നുപോകുന്നത്?