Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അന്യായത്തിന് തീർപ്പുകൽപ്പിക്കപ്പെട്ടത് ഏത് ഹൈക്കോടതിയിലാണ് ?

Aമദ്രാസ് ഹൈക്കോടതി

Bഗുവാഹത്തി ഹൈക്കോടതി

Cഡൽഹി ഹൈക്കോടതി

Dകൊൽക്കത്ത ഹൈക്കോടതി

Answer:

D. കൊൽക്കത്ത ഹൈക്കോടതി

Read Explanation:

കൊൽക്കത്ത ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന 72 വർഷം പഴക്കമുള്ള കേസ് 2023 ജനുവരിയിൽ അന്തിമഘട്ടത്തിലെത്തി. 'ബെർഹാംപൂർ ബാങ്ക് ലിമിറ്റഡിന്റെ' ലിക്വിഡേഷൻ പ്രശ്നത്തെ ചുറ്റിപ്പറ്റിയാണ് കേസ്.


Related Questions:

ഒരാൾ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്കേട്ട് മറ്റൊരാൾ പറയുന്ന തെളിവിനെ പറയുന്നത് ?
ഇന്ത്യൻ എവിഡൻസ് ആക്റ്റിലെ ആകെ അധ്യായങ്ങളുടെ എണ്ണം എത്ര ?
താഴെ തന്നിരിക്കുന്നതിൽ ഫെർമെന്റഡ് ലിക്കറിന് ഉദാഹരണം ഏതാണ് ?
SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത്?
ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് പാസാക്കിയ വർഷം ?