Challenger App

No.1 PSC Learning App

1M+ Downloads
യോഗയുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേഷ് ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?

Aഉത്തർപ്രദേശ്

Bഉത്തരാഖണ്ഡ്

Cഹിമാചൽ പ്രദേശ്

Dജമ്മു കാശ്മീർ

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

ഇന്ത്യയുടെ ഇരുപത്തിയേഴാമത്തെ സംസ്ഥാനം ആയി 2000 നവംബർ ഒമ്പതിനാണ് ഉത്തരാഖണ്ഡ് നിലവിൽ വന്നത്. ഉത്തരാഞ്ചൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടു .


Related Questions:

പുതിയ 100 രൂപ നോട്ടിന്റെ പിന്നിലെ ചിത്രമായ 'റാണി കി വാവ് 'ഏത് സംസ്ഥാനത്താണ്?
കരയാൽ ചുറ്റപ്പെട്ട ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം :
കേശപൂർ - മിയാനി കമ്മ്യൂണിറ്റി റിസർവ് ഏത് സംസ്ഥാനത്താണ് ?
ബിഹാറിനെ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചവർഷം ഏതാണ് ?
2025 ജനുവരിയിൽ തീർത്ഥാടന നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?