Question:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aരാജസ്ഥാൻ

Bമഹാരാഷ്ട്ര

Cഒഡീഷ

Dഉത്തരാഖണ്ഡ്

Answer:

A. രാജസ്ഥാൻ

Explanation:

• 2012 ഓഗസ്റ്റിലാണ് ശിവപ്രതിമയുടെ നിർമ്മാണം ആരംഭിച്ചത് • രാജസ്ഥാനിലെ നാഥദ്വാരയിലാണ് 369 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്


Related Questions:

വലിയതോതിൽ 'മോണോസൈറ്റ്” കാണുന്നത് താഴെ പറയുന്ന ഏതു സംസ്ഥാനത്തിലാണ്

പിറ്റി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?

ഇന്ത്യയിൽ ഏറ്റവുമവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്?

കടുവകളുടെ സംരക്ഷണത്തിനായി 'സേവ് ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സ്' ആരംഭിച്ച സംസ്ഥാനം?

സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?