App Logo

No.1 PSC Learning App

1M+ Downloads

2024 ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടപ്പമാരാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?

Aചെണ്ട

Bമിഴാവ്

Cകുഴൽ

Dതകിൽ

Answer:

A. ചെണ്ട

Read Explanation:

• ചെണ്ട, ഇടയ്ക്ക്, പഞ്ചവാദ്യം എന്നീ മേഖലകളിൽ പ്രശസ്തൻ ആണ് ആയാംകുടി കുട്ടപ്പമാരാർ • കേരള സർക്കാരിൻറെ പല്ലാവൂർ അപ്പുമാരാർ സ്മാരക പുരസ്‌കാരം നേടിയ വർഷം -2008


Related Questions:

സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?

ഉടുക്കിന്റെ വികസിത രൂപമായി കണക്കാക്കുന്ന വാദ്യം?

രാജേഷ് ചേർത്തല ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ബാലഭാസ്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം ?

ആവഞ്ചി എന്ന പേരിൽ അറിയപ്പെടുന്ന വാദ്യം?