App Logo

No.1 PSC Learning App

1M+ Downloads
ലക്ഷ്മണ പരിത്യാഗം വിവരിക്കുന്നത് ഏതു കാണ്ഡത്തിൽ ആണ് ?

Aസുന്ദര കാണ്ഡം

Bഉത്തര കാണ്ഡം

Cആരണ്യക കാണ്ഡം

Dയുദ്ധ കാണ്ഡം

Answer:

B. ഉത്തര കാണ്ഡം


Related Questions:

ശ്രീരാമൻ കണ്ടുമുട്ടിയ ഭക്തയായ കാട്ടാള സ്ത്രീ :
അരയാലിന്റെ ആഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ?
ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?
സുഗ്രിവൻ്റെ രാജ്യം :
മഹാഭാരത യുദ്ധം തുടങ്ങുന്നതിനു മുൻപ് പാണ്ഡവ പക്ഷത്തുചേർന്ന കൗരവ രാജകുമാരൻ ആരാണ് ?