Challenger App

No.1 PSC Learning App

1M+ Downloads
പെരുമൺ തീവണ്ടി ദുരന്തം നടന്നത് ഏത് കായലിലാണ് ?

Aപുന്നമട കായൽ

Bഅഷ്ടമുടി കായൽ

Cശാസ്താം കോട്ടകായൽ

Dവേമ്പനാട്ട് കായൽ

Answer:

B. അഷ്ടമുടി കായൽ

Read Explanation:

  • 1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വന്‍ അപകടമാണ് പെരുമണ്‍ ദുരന്തം എന്നു വിളിക്കുന്നത്.
  • സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമണ്‍ ദുരന്തത്തില്‍ 105 പേര്‍ മരണപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Related Questions:

വൈക്കം ക്ഷേത്രം സ്ഥിതി ചെയ്യുന്ന കായൽ തീരം ഏതാണ് ?
ഏത് കായലിലാണ് സംസ്ഥാനത്തെ ആദ്യ നീർത്തട പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത് ?
ഇംഗ്ലീഷ് അക്ഷരമാലയിലെ ' F ' -ന്റെ ആകൃതിയിൽ കാണപ്പെടുന്ന തടാകം ഏതാണ് ?
താഴെ പറയുന്നവയിൽ ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധമില്ലാത്തത് ഏത്?
വേമ്പനാട്ടുകായലിന്റെ ഭാഗമായ കൈതപ്പുഴക്കായല്‍ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?