Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യമായി ഒഴുകുന്ന പോസ്റ്റ്ഓഫീസ് ആരംഭിച്ചത് ഏത് തടാകത്തിലാണ് ?

Aവൂളാർ തടാകം

Bദാൽ തടാകം

Cഉമിയാം തടാകം

Dപുലിക്കാട്ട്‌ തടാകം

Answer:

B. ദാൽ തടാകം


Related Questions:

തടാകങ്ങളെ കുറിച്ചുള്ള പഠനം ?
വൂളാർ തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
സൂരജ്കുണ്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
പുലിക്കാട്ട്‌ തടാകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന്‌ വേര്‍തിരിക്കുന്ന പ്രദേശം ?
ഇന്ത്യയിലെ ആദ്യ റംസാൻ തണ്ണീർത്തടം ഏതാണ് ?