Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഹോർത്തുസ് മലബാറിക്കസ്' ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത് ?

Aഇംഗ്ലീഷ്

Bജർമ്മൻ

Cഗ്രീക്ക്

Dലാറ്റിൻ

Answer:

D. ലാറ്റിൻ

Read Explanation:

കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1693 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്ര ഗ്രന്ഥം ഇതാണ്‌.


Related Questions:

'ദ സിറ്റാഡെൽ' എന്ന നോവലിൻ്റെ രചയിതാവ് ഒരു ഡോക്ടറാണ്. ആരാണ് ഈ നോവലിന്റെ രചയിതാവ് ?

താഴെ കൊടുത്തിരിക്കുന്ന ആത്മകഥകളെയും രചയിതാക്കളെയും ശരിയായി ക്രമപ്പെടുത്തുക.

The founder coditor of Bashaposhini one of the oldest Malayalam literary magazines
സ്ത്രീകൾക്കു വേണ്ടി സ്ത്രീകൾ കൈകാര്യകർതൃത്വം ഏറ്റു നടത്തിയ മലയാള ഭാഷയിലെ ആദ്യത്തെ മാസിക :
Who did first malayalam printing?