Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?

Aതെലുങ്ക്

Bബംഗാളി

Cഉറുദു

Dസന്താലി

Answer:

B. ബംഗാളി


Related Questions:

ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമമായ പോച്ചംപള്ളി ഏത് സംസ്ഥാനത്താണ് ?
Which of the following is known as the Jain Temple city?
ഡോ. അംബേദ്ക്കർ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്?
Community Development Programme launched in .....
മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലം :