App Logo

No.1 PSC Learning App

1M+ Downloads

ഏത് ഭാഷയിലാണ് ഏകദൈവ വിശ്വാസികൾക്ക് ഒരുപഹാരം (തുഹാഫത്തുൽ മുവാഹിദ്ദീൻ) എന്ന പുസ്തകം രചിച്ചിട്ടുള്ളത് ?

Aഇംഗ്ലീഷ്

Bപേർഷ്യ

Cഉറുദു

Dഹിന്ദി

Answer:

B. പേർഷ്യ

Read Explanation:

രാജാറാം മോഹന്‍ റായ് പേര്‍ഷ്യന്‍ഭാഷയില്‍ രചിച്ചതാണ് തഹ്ഫത്തുല്‍ മുവാഹിദ്ദീന്‍.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത്?

‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?

പ്രാര്‍ഥനാസമാജ് രൂപീകരിച്ചത് ആര്?

തോട്ടക്കാരൻ എന്ന കൃതിയുടെ കർത്താവ്?

'Tatavabodhini Patrika' promoted the study of India's past,in which language ?