Challenger App

No.1 PSC Learning App

1M+ Downloads
'വന്ദേമാതരം' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത് ?

Aഉർദു

Bഹിന്ദി

Cസംസ്കൃതം

Dബംഗാളി

Answer:

D. ബംഗാളി

Read Explanation:

  • ഇന്ത്യയുടെ ദേശീയ ഗീതമാണ് വന്ദേമാതരം
  • പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ്  വന്ദേമാതരത്തിന്റെ  രചയിതാവ്.
  • ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്.
  • ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന.
  • ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Related Questions:

ഗദ്യ രൂപത്തിലുള്ള വേദം?
ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം ?
ചുവടെ കൊടുത്തവയിൽ അഖിലേന്ത്യാ സർവ്വീസിൽ പെടാത്തതിനെ കണ്ടെത്തുക :
ഇന്ത്യയുടെ ദേശീയഗീതം
ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം ?