ബാബറുടെ ആത്മകഥയായ ' തുസുക് ഇ ബാബരി ' ഏത് ഭാഷയിലാണ് എഴുതപ്പെട്ടത് ?
Aപേർഷ്യൻ
Bഅറബി
Cതുർക്കിഷ്
Dപുഷ്‌തോ
Answer:
C. തുർക്കിഷ്
Read Explanation:
അബ്ദുൽ റഹീം ഖാനാണ് ഈ ആത്മകഥ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത്. യൂറോപ്പിൽ നല്ല പ്രതികരണം ലഭിച്ച ഈ ആത്മകഥ യൂറോപ്പിലെ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ആത്മകഥകളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന മുഗൾ രാജാവാണ് ബാബർ.