App Logo

No.1 PSC Learning App

1M+ Downloads

'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം ഡച്ചുകാർ എഴുതിയത് ഏത് ഭാഷയിലാണ്?

Aലാറ്റിൻ ഭാഷ

Bഗ്രീക്ക് ഭാഷ

Cഇംഗ്ലീഷ് ഭാഷ

Dഫ്രഞ്ച് ഭാഷ

Answer:

A. ലാറ്റിൻ ഭാഷ

Read Explanation:

🔹 കേരള സസ്യസമ്പത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകം - ഹോർത്തൂസ് മലബാറിക്കസ് 🔹 'ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ ഡച്ചുകാരെ സഹായിച്ച മലയാളി വൈദ്യൻ - ഇട്ടി അച്യുതൻ


Related Questions:

1498-ൽ വാസ്കോഡ ഗാമ കാപ്പാടെത്തിച്ചേർന്ന സംഭവത്തെ ഏഷ്യയുടെ ചരിത്രത്തിലെ "വാസ്കോഡ ഗാമ യുഗ'ത്തിന്റെ തുടക്കം എന്നു വിശേഷിപ്പിച്ച് ചരിത്രകാരനാരാണ്?

ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ എന്നറിയപ്പെടുന്നത് ?

പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി ആര് ?

പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?

കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ ആര് ?