അഞ്ചാം ക്ലാസ്സിലെ പ്രവർത്തനങ്ങൾ ഇ-ക്യൂബ് ലാബിലെ ഏത് ലെവലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?ALevel-1BLevel-2CLevel-3DLevel-4Answer: C. Level-3 Read Explanation: ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സോഫ്റ്റുവെയറാണ് ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്. നാലു ലെവലുകളിലായാണ് പഠന പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അഞ്ചാംക്ലാസിലെ പ്രവർത്തനങ്ങൾ Level-3 യിലാണുള്ളത്. ഒരു യൂസർനാമവും പാസ്‌വേഡും നൽകിയാണ് ലാംഗ്വേജ് ലാബിൽ പ്രവേശിക്കേണ്ടത്. Read more in App