App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗൃഹ വൈദ്യുതീകരണ സർക്യൂട്ടിൽ ഫ്യൂസുകൾ ഘടിപ്പിക്കേണ്ടത് ഏത് ലൈനിലാണ്?

Aഎർത് ലൈൻ

Bന്യൂട്രൽ ലൈൻ

Cഎവിടെയും ഘടിപ്പിക്കാം

Dഫേസ് ലൈൻ

Answer:

D. ഫേസ് ലൈൻ


Related Questions:

ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തന തത്വം?
Which instrument regulates the resistance of current in a circuit?
ഗാർഹികാവശ്യത്തിനായി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി എത്ര ?
ചാർജിന്റെ സാന്നിധ്യം തിരിച്ചറിയുവാനുപയോഗിക്കുന്ന ഉപകരണം ഏത് ?
A galvanometer can be converted to voltmeter by connecting