Challenger App

No.1 PSC Learning App

1M+ Downloads
എറണാകുളം ജില്ലയിലെ ഏത് സ്ഥലത്തു നടത്തിയ ഉത്‌ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടാക്കാനുള്ള തെളിവുകൾ നൽകുന്നത്?

Aപെരുമ്പാവൂർ

Bഅങ്കമാലി

Cപറവൂർ

Dകാക്കനാട്

Answer:

C. പറവൂർ

Read Explanation:

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയ കേരളത്തിലെ ആദ്യത്തെ സ്ഥലം- നോർത്ത് പറവൂർ


Related Questions:

പണ്ടുകാലത്ത് മൃതാവിശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ ഭരണികൾ അറിയപ്പെടുന്നത്

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?

i. സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി ചില അധികാരങ്ങൾ ഉണ്ട്

ii. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വോട്ടവകാശമുണ്ട്.

iii. ആരും നിയമത്തിന് അതീതരല്ല.

iv. ഇന്ത്യയിലുള്ള ഒരാൾക്ക് ദേശീയ പൗരത്വത്തിന് പുറമേ സംസ്ഥാന പൗരത്വം കൂടിയുണ്ടാവും

v. അവകാശങ്ങൾ ഉള്ളത് പോലെ നമുക്ക് കടമകളും ഉണ്ട്

vi. നമ്മുടെ ഭരണാധികാരികൾക്ക് മേൽ ആർക്കും നിയന്ത്രണമില്ല

ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പേര് :
' അഞ്ചുവണ്ണം മണിഗ്രാമം ' എന്നീ പ്രമുഖ മധ്യകാല വ്യാപാര ഗിൽഡുകളെക്കുറിച്ച് ഏത് ശാസനങ്ങളിലാണ് ആദ്യമായി പ്രതിപാദിച്ചിട്ടുള്ളത് ?
കേരളോൽപ്പത്തി പാരമ്പര്യ പ്രകാരം ബ്രാഹ്മണർ എത്ര ഗ്രാമങ്ങളാണ് കേരളത്തിൽ സ്ഥാപിച്ചത്?