Challenger App

No.1 PSC Learning App

1M+ Downloads
ഏതു മാസത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത് ?

Aധനു

Bമകരം

Cകുംഭം

Dമേടം

Answer:

C. കുംഭം

Read Explanation:

  • കുംഭമാസത്തിലെ പൂയം നാളിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്.
  • ആനയോട്ടത്തോടെയാണ് ഉത്സവത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്.
  • പത്ത് ദിവസം നീണ്ടുനിൽക്കുന്ന അതിവിശിഷ്ടമായ ചടങ്ങുകളോട് കൂടിയ ഉത്സവം അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു.

Related Questions:

പിൻവിളക്ക് ഏതു ദേവതയുമായി ബന്ധപ്പെട്ടതാണ് ?
എത്ര തരത്തിൽ ഉള്ള സാളഗ്രാമം ഉണ്ട് ?
എല്ലോറ ഗുഹയിൽ ഉള്ള ക്ഷേത്രങ്ങളുടെ എണ്ണം എത്ര ആണ് ?
വാമന പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ്‌ ?
ത്രേതായുഗത്തിൽ ശ്രീരാമൻ പക്ഷി ശ്രേഷ്ഠനായ ജഡായുവിന് അന്ത്യകർമങ്ങൾ നിർവഹിച്ചു എന്നു കരുതപ്പെടുന്ന ക്ഷേത്രം ഏത് ?