App Logo

No.1 PSC Learning App

1M+ Downloads
ചക്കുളത്തുകാവ് പൊങ്കാല നടക്കുന്ന മാസം ഏത്?

Aവൃശ്ചികം

Bധനു

Cമകരം

Dകുംഭം

Answer:

A. വൃശ്ചികം

Read Explanation:

ഈ ക്ഷേത്രത്തിന് 3,000 വർഷത്തിന്റെ ചരിത്രമുണ്ട് എന്ന് കരുതുന്നു


Related Questions:

പ്രസിദ്ധമായ മാമാങ്കം ആഘോഷം നടക്കുന്ന സ്ഥലം
ഉത്രാളിക്കാവ് പൂരം അരങ്ങേറുന്ന ജില്ല ഏത്?
ഏതു മാസത്തിലാണ് ആറാട്ടുപുഴ പൂരം അരങ്ങേറുന്നത്?
കൊട്ടിയൂർ മഹോത്സവം ഏതു മാസങ്ങളിൽ ആണ് നടക്കുന്നത്?
ഏതു മാസത്തിലാണ് രഥോത്സവം അരങ്ങേറുന്നത്?