App Logo

No.1 PSC Learning App

1M+ Downloads
ഏതു മാസത്തിലാണ് ചെട്ടികുളങ്ങര ഭരണി ഉത്സവം ആഘോഷിക്കുന്നത്?

Aതുലാം

Bകുംഭം

Cമേടം

Dചിങ്ങം

Answer:

B. കുംഭം

Read Explanation:

  • ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആണിത്

Related Questions:

എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണ് കൊട്ടിയൂർ മഹോത്സവം?
ആറാട്ടുപുഴ പൂരം അരങ്ങേറുന്ന ജില്ല ഏത്?
എല്ലാം വർഷവും ______ ന് ആണ് വിഷു ആഘോഷിക്കുന്നത്
കൊറ്റൻ കുളങ്ങര ചമയവിളക്ക് ആഘോഷിക്കുന്ന ജില്ല ഏത്?
കൊട്ടിയൂർ മഹോത്സവം ഏതു മാസങ്ങളിൽ ആണ് നടക്കുന്നത്?