App Logo

No.1 PSC Learning App

1M+ Downloads
ഏത് മാസമാണ് മണർകാട് പെരുന്നാൾ ആഘോഷിക്കുന്നത്?

Aമെയ്

Bസെപ്റ്റംബർ

Cനവംബർ

Dജനുവരി

Answer:

B. സെപ്റ്റംബർ

Read Explanation:

പെരുന്നാളുമായി ബന്ധപ്പെട്ട എട്ടു നോയമ്പ് പെരുന്നാൾ വളരെ വിശേഷപ്പെട്ടതാണ്


Related Questions:

വിളവു ഫലങ്ങളും പുതുവസ്ത്രങ്ങളും ഭക്തർ നേർച്ചയായി സമർപ്പിക്കുന്നത് ഏത് ഉത്സവത്തിൻറെ പ്രത്യേകതയാണ്?
' മണർകാട് പെരുന്നാൾ ' ഏത് ജില്ലയിലാണ് നടക്കുന്നത് ?
ചക്കുളത്തുകാവ് പൊങ്കാല നടക്കുന്ന മാസം ഏത്?
ഏതു മാസത്തിലാണ് നെന്മാറ വേല ആഘോഷിക്കുന്നത്?
ഏതു മാസത്തിലാണ് കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്നത്?