App Logo

No.1 PSC Learning App

1M+ Downloads
ഏതു മാസത്തിലാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്?

Aചിങ്ങം

Bഇടവം

Cമിഥുനം

Dമേടം

Answer:

D. മേടം

Read Explanation:

തൃശ്ശൂർ പൂരം ആരംഭിച്ചത് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനാണ്


Related Questions:

ഏത് മാസമാണ് മണർകാട് പെരുന്നാൾ ആഘോഷിക്കുന്നത്?
എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണ് കൊട്ടിയൂർ മഹോത്സവം?
ഏതു മാസത്തിലാണ് രഥോത്സവം അരങ്ങേറുന്നത്?
ഏതു മാസത്തിലാണ് ബീമാപള്ളി ഉറൂസ് നടക്കുന്നത്?
അൽപശി ഉത്സവം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?