ഉത്തരേന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത് ഏത് മാസങ്ങളിലാണ് ?AജൂൺBജനുവരിCനവംബർDഡിസംബർAnswer: C. നവംബർ Read Explanation: നവംബർ മധ്യത്തോടെയാണ് ഉത്തരേന്ത്യയിൽ ശൈത്യകാലം എത്തുന്നത്.ഉത്തരേന്ത്യയിൽ തണുപ്പേറിയ മാസങ്ങൾ ഡിസംബർ ജനുവരി മാസങ്ങളിൽ ആണ് Read more in App