Challenger App

No.1 PSC Learning App

1M+ Downloads
പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?

Aകരുണ

Bവീണപൂവ്

Cരണ്ടാമൂഴം

Dചെമ്മീൻ

Answer:

D. ചെമ്മീൻ

Read Explanation:

  • ചെമ്പൻ കുഞ്ഞു, കറുത്തമ്മ, പളനി എന്നീ കഥാപാത്രങ്ങളും ചെമ്മീൻ എന്ന കൃതിയിലേതാണ്.
  • തകഴി ശിവശങ്കരപ്പിള്ള 1956 -ൽ എഴുതിയ മലയാള നോവലാണ് -ചെമ്മീൻ 
  • 1965 -ൽ രാമു കാര്യാട്ട് ഈ നോവലിനെ ചലച്ചിത്രമാക്കുകയുണ്ടായി .
  • 1965 -ൽ മികച്ച ചലച്ചിത്ര വിഭാഗത്തിൽ ഇന്ത്യൻ പ്രസിഡന്റ്റിന്റെ സ്വർണ്ണപ്പതക്കം ചിത്രത്തിന് ലഭിച്ചു 

Related Questions:

ലക്ഷണയുക്തമായ ആദ്യത്തെ മലയാള നോവൽ ഏത് ?
എം ടി വാസുദേവൻ നായർ രചിച്ച "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥ സിനിമയായി. ആ സിനിമയുടെ പേര് എന്ത്?
Who wrote the book Parkalitta Porkalam?
നിലാവല മൂടിയ പാടശേഖരം പോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
താഴെപ്പറയുന്നവയിൽ ഒ. എൻ. വി. കുറുപ്പിന്റെ കൃതി അല്ലാത്തതേത് ?