App Logo

No.1 PSC Learning App

1M+ Downloads
'അഗ്നി' ഏതു നോവലിലെ കഥാപാത്രമാണ്?

Aഒറോത

Bമരണ സർട്ടിഫിക്കറ്റ്

Cനൃത്തം

Dപ്രവാചകന്റെ വഴി

Answer:

C. നൃത്തം

Read Explanation:

  • മലയാളത്തിലെ ആദ്യ സാങ്കേതികശാസ്ത്ര വിഷയത്തിലെ നോവല്‍ എന്ന വിശേഷണം മുകുന്ദന്റെ നൃത്തം എന്ന കൃതിക്കാണ്

  • ഇന്റര്‍നെറ്റ് എന്ന ലോകത്തെ ആസ്പദമാക്കി അതിനു മുന്‍പ് മലയാളത്തില്‍ ഒരു നോവല്‍ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ആ പരീക്ഷണത്തിന്റെ മേന്മയായും മനസ്സിലാക്കേണ്ടത്

  • നൃത്തം എന്ന നോവല്‍ ഇതിവൃത്തമാക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം ആണ്ലോ

  • കത്തെവിടെയോ ഇരിക്കുന്ന അഗ്നി എന്ന നൃത്തകനും ശ്രീധരന്‍ എന്ന വ്യക്തിയും തമ്മിലുള്ള കത്തിടപാടുകളാണ് നോവലിന്റെ പ്രമേയം


Related Questions:

ചുവടെ കൊടുത്തവയിൽ ശരിയായ ജോടി ഏതാണ് ?
നളചരിതം ആട്ടകഥയ്ക്ക് രസിക കൗതുകം എന്ന പേരിൽ വ്യാഖ്യാനം തയ്യാറാക്കിയതാര്?
ചുവടെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?
'ചുട്ടെഴുത്ത് ' എന്നറിയപ്പെടുന്നത് ?
കൈയ്യെഴുത്ത്മാസികയെ സംബന്ധിച്ചിടത്തോളം ശരിയായ പ്രസ്താവന ഏത് ?