Challenger App

No.1 PSC Learning App

1M+ Downloads
മാര എന്ന കഥാപാത്രം ഏത് നോവലിലേതാണ്?

Aരാവും പകലും

Bദൈവത്തിൻറെ വികൃതികൾ

Cമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Dനെല്ല്

Answer:

D. നെല്ല്

Read Explanation:

• പി. വത്സല എഴുതിയ നോവലാണ് നെല്ല്. • ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിത്


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ ഏതു നോവലിലാണ് "അള്ളപ്പിച്ച മൊല്ലാക്ക" എന്ന കഥാപാത്രമുള്ളത് ?
"ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ കേരളം" എന്ന പുസ്‌തകം പുറത്തിറക്കിയത് ?

താഴെ കൊടുത്ത പ്രസ്താവനയിൽ ശരിയായത് ഏതൊക്കെ ?

  1. മൈമൂന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഒ. വി. വിജയനാണ്.
  2. സ്മാരക ശിലകൾ എന്ന നോവലിലെ കഥാപാത്രമാണ് മൈമൂന.
  3. പുനത്തിൽ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചിട്ടുള്ള കഥാപാത്രമാണ് മൈമൂന.
    മദനൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
    ' പരീക്കുട്ടി ' താഴെ പറയുന്നവരിൽ ഏത് കൃതിയിലെ കഥാപാത്രമാണ് ?