Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളത് ഏത് സമുദ്രത്തിലാണ്?

Aആർട്ടിക് സമുദ്രം

Bഅറ്റ്ലാന്റിക് സമുദ്രം

Cപസഫിക് സമുദ്രം

Dഇന്ത്യൻ സമുദ്രം

Answer:

C. പസഫിക് സമുദ്രം


Related Questions:

വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള വൻകര ?
ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്നത് ഏത് സമുദ്രത്തിലാണ് ?