App Logo

No.1 PSC Learning App

1M+ Downloads
ചലഞ്ചർ ഡീപ്പ് ഏത് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

Aഅറ്റ്ലാന്റിക് മഹാസമുദ്രം

Bപസഫിക് മഹാസമുദ്രം

Cആർട്ടിക് മഹാസമുദ്രം

Dഇന്ത്യൻ മഹാസമുദ്രം

Answer:

B. പസഫിക് മഹാസമുദ്രം

Read Explanation:

ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശമാണ്‌ ചലഞ്ചർ ഡീപ്പ്. ശാന്തസമുദ്രത്തിലെ മരിയാന ട്രഞ്ചിലാണ്‌ 11,033 മീറ്റർ ആഴമുള്ള ചലഞ്ചർ ഡീപ്പ് സ്ഥിതി ചെയ്യുന്നത്.


Related Questions:

ബർമുഡ ട്രയാങ്കിൾ _________ സമുദ്രത്തിലാണ്

ചുവടെ കൊടുത്തിട്ടുള്ള ജലപ്രവാഹങ്ങളിൽ ഉഷ്ണജലപ്രവാഹങ്ങള്‍ കണ്ടെത്തുക:

i) പെറുപ്രവാഹം

ii) ഓയാഷിയോ പ്രവാഹം 

iii) ഗള്‍ഫ് സ്ട്രീം പ്രവാഹം 

iv) കുറോഷിയോ പ്രവാഹം 

v) ബന്‍ഗ്വാല പ്രവാഹം

vi)ബ്രസീല്‍ പ്രവാഹം

മത്സ്യങ്ങളില്ലാത്ത കടലായി അറിയപ്പെടുന്നതേത് ?
ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം?
താഴെ പറയുന്നവയിൽ അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം ?