Challenger App

No.1 PSC Learning App

1M+ Downloads
"മിഡ് അറ്റ്ലാന്റിക് റിഡ്ജ്" സ്ഥിതി ചെയ്യുന്ന സമുദ്രം?

Aഫസഫിക് സമുദ്രം

Bആർട്ടിക് സമുദ്രം

Cഅന്റാർട്ടിക്ക സമുദ്രം

Dഅറ്റ്ലാന്റിക് സമുദ്രം

Answer:

D. അറ്റ്ലാന്റിക് സമുദ്രം


Related Questions:

പസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിത ?
ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
ലോകത്തിൽ ഏറ്റവും കൂടുതൽ ദ്വീപ് ഉള്ള സമുദ്രം ?
ഭൂമദ്ധ്യരേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന ലോകത്തിലെ ഏക നദി :
ലോക വിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗം സ്ഥിതി ചെയ്യുന്ന സമുദ്രം?