App Logo

No.1 PSC Learning App

1M+ Downloads
പ്യുർട്ടോറിക്കോ ഗർത്തം ഏതു സമുദ്രത്തിലാണ് ?

Aപസഫിക് സമുദ്രം

Bഅറ്റ്ലാന്റിക് സമുദ്രം

Cആർട്ടിക് സമുദ്രം

Dമെഡിറ്ററേനിയൻ കടൽ

Answer:

B. അറ്റ്ലാന്റിക് സമുദ്രം


Related Questions:

വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
' പഞ്ചമഹാതടാകങ്ങൾ ' ഏതു വൻകരയിലാണ് ?
' ഗ്രാൻറ് ബാങ്ക്സ് ' ഏതു സമുദ്രത്തിലാണ് ?
ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന സമുദ്രം ?
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ ഏത് വൻകരയിലാണ് ?