Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ അഗ്നിപർവ്വതങ്ങളിൽ 80% വും കാണപ്പെടുന്നത് ഏതു സമുദ്രത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ആണ് ?

Aആർട്ടിക്

Bപസഫിക്

Cഅറ്റ്ലാന്റിക്

Dഇന്ത്യൻ മഹാ സമുദ്രം

Answer:

B. പസഫിക്

Read Explanation:

ഈ മേഖലയെ 'ശാന്തസമുദ്രത്തിൽ തീവലയം ' എന്ന് വിശേഷിപ്പിക്കുന്നു .


Related Questions:

പ്രഭവകേന്ദ്രത്തിനു മുകളിൽ സ്ഥിതി ചെയുന്ന ഭൗമോപരിതല കേന്ദ്രം ആണ്
വലിയ ശിലമണ്ഡലഫലകങ്ങൾ എത്രയെണ്ണമുണ്ട് ?
രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര് ?
വൻകര വിസ്ഥാപന സിദ്ധാന്തം അനുസരിച്ച് ദശലക്ഷക്കണക്കിനു വർഷങ്ങൾ മുൻപ് നിലവിലുണ്ടായിരുന്ന ഒരേ ഒരു വൻകര ഏതായിരുന്നു ?
വലിയ ഫലകങ്ങളുടെ എണ്ണം?